tag:blogger.com,1999:blog-11177867.post113679371225545129..comments2023-10-30T14:01:11.526+04:00Comments on സമകാലികം: പേരിന്റെ വ്യവസായംഉമേഷ്::Umeshhttp://www.blogger.com/profile/09066089663782217563noreply@blogger.comBlogger7125tag:blogger.com,1999:blog-11177867.post-1140501383544008272006-02-21T09:56:00.000+04:002006-02-21T09:56:00.000+04:00പേരെന്തായാലും കള്ളു നന്നായാല്‍ മതി. പിന്നെ ദൈവങ്ങ്...പേരെന്തായാലും കള്ളു നന്നായാല്‍ മതി. പിന്നെ ദൈവങ്ങ്ലൌടെ പേരില്‍ കള്ളുണ്ടോ എന്നറൈയില്ല. കള്ളുകുടിയുടെ പര്യായമായി ഒരു ദൈവം ഉണ്ട്. സാക്ഷാല്‍ ദശാവതാരത്തിലെ ബലരാമന്. സ്ഥിരം കുടിയാനായതിനാലാവാം, ബലഭദ്ര സേവ എന്നതിന് കള്ളുകുടി എന്ന് അര്‍ഥം വന്നത്.
മദ്യപാനത്തെ എതിര്‍ത്തിരുന്ന ഗാന്ധിയുടെയും നാരായണഗുരുവിന്റെയും പേരില്‍ മദ്യം പാടില്ല. പക്ഷേ, ഖസാക്കിന് ആ പ്രശ്നം ഒന്നും ഇല്ലല്ലോ. അനേകം വോഡ്കകള്‍ ഒന്നിച്ചു കണ്ടപ്പോള്‍ കൂട്ടത്തില്‍ നിന്ന് കാരമസോവ് വോഡ്ക തിരഞ്ഞെടുത്ത ഞാന്‍ ഖസാക്കിനെ സ്വാഗതം ചെയ്യുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-11177867.post-1137187528489281942006-01-14T01:25:00.000+04:002006-01-14T01:25:00.000+04:00ningalude blog kandu. nannayittundu.ningalude blog kandu. nannayittundu.Anonymousnoreply@blogger.comtag:blogger.com,1999:blog-11177867.post-1137050897850547182006-01-12T11:28:00.000+04:002006-01-12T11:28:00.000+04:00യാത്രാമൊഴി പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ട്. ഒരു പക...യാത്രാമൊഴി പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ട്. ഒരു പക്ഷേ മദ്യത്തിന്റെ പേരില്‍ കിട്ടുന്ന popularity ആയിരിക്കും വരുന്ന തലമുറയെ ഈ സാഹിത്യ സൃഷ്ടികള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്.

നളാ,

സത്യം പറഞ്ഞാല്‍ കഥകളിയുടെ വികലമായ marketing കണ്ടതു കൊണ്ടുള്ള ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നു എന്റെ പോസ്റ്റിങ്ങിന്റെ പുറകില്‍. Tourism എന്ന കാഴ്ച്ചപ്പാടില്‍ കഥകളി മാത്രമല്ല കളരി പയറ്റും തെയ്യവും ഉള്‍പ്പടെ എല്ലാ പാരമ്പര്യ കലകളേയും നമ്മള് under utilise ആണു ചെയ്യുന്നത്. ആളൊഴിഞ്ഞ പൂരപറമ്പിലും കത്തി വേഷം തോറ്റു പോകുന്ന രൂപത്തില്‍ കുത്തിയിരിക്കുന്ന പൊങ്ങച്ച സഞ്ചികളുടെ മുന്നിലും രാത്രി മുഴുവന്‍ ആടി, രാവിലെ മുണ്ടും വയറ്റില്‍ വരിഞ്ഞു കെട്ടി പോകേണ്ടി വരുന്ന സാദാ കഥകളി കലാകാരനെ സംബന്ധിച്ചിടത്തോളം, ഇംഗ്ലീഷില്‍ എഴുതിയ കഥ വായിച്ചിട്ടാണെങ്കിലും താത്പര്യം അല്പമെങ്കിലും ഉള്ള ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ ആടുന്നതായിരിക്കും സംതൃപ്തിയും സാമ്പത്തികവും നല്‍കുന്നത്.

യൂറോപ്പിലേക്കുള്ള tour packages ശ്രദ്ധിച്ചിട്ടുണ്ടോ? ഇംഗ്ലണ്ടിലേക്കും ജര്‍മനിയിലേക്കും ഉള്ള മിക്ക പാക്കേജസിലും ഉള്ള ഒരു പ്രധാന പരിപാടി അവരുടെ സാഹിത്യ നായകന്മാരുടെ സ്മാരകങ്ങളിലേക്കുള്ള യാത്രയാണ്. പലരുടേയും പേര് നമ്മള് കേട്ടിട്ടു കൂടി ഉണ്ടാവില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇങ്ങിനെ ചെയ്യാറുണ്ടത്രേ. ഇതില്‍ താത്പര്യം ഉള്ള tourists ഇഷ്ടം പോലെ ഉണ്ടെന്നുള്ളതാണ് വസ്തുത. ഈ ഒരു സാധ്യത നമുക്കും ഉപയോഗിച്ചു കൂടേ? തീര്‍ച്ചയായും അതിനു, നമ്മള് നമ്മുടെ സാഹിത്യനായകന്മാരുടെ പേരുകളും പുസ്തകങ്ങളും ആശയങ്ങളും effective ആയി promote ചെയ്യേണ്ടി വരും. അങ്ങിനെ ഒരു marketing ആണ് ഞാന്‍ ഉദ്ദേശിച്ചത്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-11177867.post-1136909956138410792006-01-10T20:19:00.000+04:002006-01-10T20:19:00.000+04:00കണ്ണൂസ് പറഞ്ഞപോലെ മൂല്യച്യുതിയെപ്പറ്റി ഞാനും വ്യാക...കണ്ണൂസ് പറഞ്ഞപോലെ മൂല്യച്യുതിയെപ്പറ്റി ഞാനും വ്യാകുലപ്പെടുന്നില്ല. ആദ്യം മൂല്യം തപ്പികണ്ടുപിടിക്കണ്ടേ.
ഇതിനെയൊക്കെ ടൂറിസവല്ക്കരിക്കുന്നതെങ്ങനെയെന്നു മനസ്സിലായില്ല. കഥകളിവച്ചു നടത്തിയ ടൂറിസ പരീക്ഷണങ്ങളില്‍ നിന്നും വല്ല നേട്ടത്തിന്റെ കണക്കുകള്‍ ഉണ്ടോ. വേണ്ടാത്തിടത്തും, അരങ്ങില്ലാത്തിടത്തും പ്രതിഷ്ഠിക്കപ്പെടുന്ന കഥകളിക്കാരന്റെ മുഖത്തെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടാറുണ്ട്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-11177867.post-1136870274164102022006-01-10T09:17:00.000+04:002006-01-10T09:17:00.000+04:00കണ്ണൂസ്,സാമാന്യം നല്ല തോതില്‍ സാഹിത്യലഹരിക്കച്ചവടം...കണ്ണൂസ്,

സാമാന്യം നല്ല തോതില്‍ സാഹിത്യലഹരിക്കച്ചവടം നടക്കുന്ന കുടിയന്മാരുടെ സ്വന്തം നാട്ടില്‍ ഒരു കള്ളുകുപ്പിക്ക് ഖസാക്ക് എന്നോ, തസ്രാക്കെന്നോ ഒക്കെ പേരിടുന്നതില്‍ യാതൊരു കുഴപ്പവുമില്ല. അങ്ങനെ പേരിടുന്നത് കൊണ്ട് ഒ. വി. വിജയന്റെയും വി.കെ. എന്‍. ന്റെയും ഒക്കെ ആശയങ്ങള്‍ ലോകനിലവാരത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതെ പോകും എന്ന് ആശങ്കയും വേണ്ട. ഒരു പക്ഷെ കള്ളുകുപ്പിക്ക് പിറകെ ആശയം ചെന്നാല്‍ കൂടുതല്‍ ക്ലിക്ക് (അതോ കിക്കോ)ആകാനുമിടയുണ്ട്.

സു,

അന്തിക്രിസ്തു എന്ന പേരില്‍ ഒരു സാധനമുള്ളതായി കേട്ടിട്ടുണ്ട്, അടിക്കുന്നവന് മൂന്നാം നാളിലേ ഉയര്ത്തെണീല്ക്കൂ എന്നാണു വയ്പ്പ്. ഇനിയിപ്പോ ശ്രീരാമനോ, കൃഷ്ണനോ ഒക്കെ വന്നേക്കാം അതിന്റെയെല്ലാം ക്രിയാശേഷികള് ഇപ്പൊഴേ വിശദീകരിച്ചാല്‍ ശരിയാവുകില്ല.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-11177867.post-1136865877547896122006-01-10T08:04:00.000+04:002006-01-10T08:04:00.000+04:00ദൈവങ്ങളുടെ പേരിൽ മദ്യം ഇറങ്ങിയിട്ടുണ്ടോ?ദൈവങ്ങളുടെ പേരിൽ മദ്യം ഇറങ്ങിയിട്ടുണ്ടോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-11177867.post-1136841662725751872006-01-10T01:21:00.000+04:002006-01-10T01:21:00.000+04:00എന്തുപേരും ഇടാമെന്നായ സ്ഥിതിക്ക് മദ്യത്തിന് പേരി...എന്തുപേരും ഇടാമെന്നായ സ്ഥിതിക്ക് മദ്യത്തിന് പേരിടീല്‍ ഇനി ഇങ്ങനെയൊക്കെയാകുമൊ ദൈവമേ?

ഗാന്ധി : ഇതു കുടിച്ചാല്‍ അര്‍ദ്ധനഗ്നനായി വഴിയേ നടക്കും

നാരായണ ഗുരു: ഈ സാധനമടിക്കുന്നവന് ഏറെനേരം ധ്യാനത്തിലായിരിക്കുംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com