tag:blogger.com,1999:blog-11177867.post113855650519522810..comments2023-10-30T14:01:11.526+04:00Comments on സമകാലികം: ജനുവരിയിലെ ബ്ലോഗുകള്‍ (തുടര്‍ച്ച)ഉമേഷ്::Umeshhttp://www.blogger.com/profile/09066089663782217563noreply@blogger.comBlogger4125tag:blogger.com,1999:blog-11177867.post-1140563322721840022006-02-22T03:08:00.000+04:002006-02-22T03:08:00.000+04:00mashe njan oru puthiya blog thudangi athu ningale ...mashe njan oru puthiya blog thudangi athu ningale ariyikkam ennu vechu. itha. abhiprayam parayuu. http://ezhuthupura.blogspot.com/
ennu chackochenLiju Kuriakosehttps://www.blogger.com/profile/06915212244230541031noreply@blogger.comtag:blogger.com,1999:blog-11177867.post-1138699866736462382006-01-31T13:31:00.000+04:002006-01-31T13:31:00.000+04:00നല്ല സംരംഭം..!നന്നാകും ഉറപ്പ്..!നല്ല സംരംഭം..!
നന്നാകും ഉറപ്പ്..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-11177867.post-1138588702758566612006-01-30T06:38:00.000+04:002006-01-30T06:38:00.000+04:00പെരിങ്ങോടരേ,ഇതു കൊള്ളാം. മലയാളം ബ്ലോഗുകളെപ്പറ്റി ...പെരിങ്ങോടരേ,

ഇതു കൊള്ളാം. മലയാളം ബ്ലോഗുകളെപ്പറ്റി ആകെക്കൂടി പരാമർശിക്കുന്ന ഈ പംക്തി അത്യാവശ്യമായിരുന്നു. ഇങ്ങനെ ഒരു ഉദ്ദേശ്യമായിരുന്നു ഞാൻ പണ്ടു തുടങ്ങിയ “ബ്ലോഗുവാരഫല“ത്തിനുമ് ഉണ്ടായിരുന്നതു്. കൊക്കിൽക്കൊള്ളാഞ്ഞതു പ്ലാൻ ചെയ്തതുകൊണ്ടു് അതു് അകാലത്തിൽ ചരമമടഞ്ഞുപോയി.

വേണമെങ്കിൽ ഈ പംക്തി നമുക്കു് ബ്ലോഗുവാരഫലം ബ്ലോഗിലേക്കു മാറ്റാം. പെരിങ്ങോടർക്കു് ഒരു ക്ഷണം അയയ്ക്കട്ടേ? സമയവും താത്പര്യവുമുള്ള ഒരു പറ്റം ആളുകളുടെ ഒരു കൂട്ടുസംരംഭം ആയിക്കോട്ടേ.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-11177867.post-1138577894181295122006-01-30T03:38:00.000+04:002006-01-30T03:38:00.000+04:00പെരിങ്ങോടരെ, പരാമര്‍ശത്തിനു നന്ദി.. അങ്ങിനെ 'തൂലിക...പെരിങ്ങോടരെ, പരാമര്‍ശത്തിനു നന്ദി.. അങ്ങിനെ 'തൂലിക ചലിപ്പിക്കുന്നവരുടെ' ഗണത്തില്‍ പെടുത്താനുള്ളത്ര നിലവാരം എനിക്കുണ്ട് എന്ന് തോന്നുന്നില്ല.. പൊതുവെ മനസ്സില്‍ തോന്നുന്നത് എവിടെയും എഴുതി ഇടാറുമില്ല.എല്ലാവരും എഴുതുന്ന കണ്ടപ്പോള്‍ ഒരു രസത്തിന് ഈയുള്ളവനും ഒരു കൈ നോക്കാംന്ന് വെച്ചൂന്നു മാത്രം. എഴുതുന്നതിനെക്കുറിച്ചു വിമര്‍ശനാത്മകമായ പിന്മൊഴികള് കിട്ടിയാല്‍ നന്നായിരുന്നു. പിന്നെ, എന്റെ അച്ഛന് ഒരുമാതിരിപ്പെട്ട ലോകസാഹിത്യങ്ങള്‍ മുഴുവന്‍ വായിച്ചിട്ടുള്ളതു കൊണ്ട് ഞാന്‍ അതിനു മിനക്കെട്ടിട്ടില്ല ;-). അതു കൊണ്ടുതന്നെ എനിക്ക് വിജയനും എംടിയും തമ്മിലുള്ള വ്യത്യാസവും അറിയില്ല. നാടുവിട്ട് കഴിഞ്ഞപ്പൊഴാണു സത്യത്തില്‍ ഇതൊക്കെ ഇത്തിരി മുമ്പെ ആവാമായിരുന്നു എന്ന തോന്നല്‍ ഉളവായത്. വിഷമം തീര്‍ക്കാന്‍, ഇവിടെ ലൈബ്രറിയില്‍ നിന്നു ലോക സാഹിത്യങ്ങള്‍ വായിക്കന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, എന്റെ മലയാള സാഹിത്യം വായന ബ്ലോഗുകളില്‍ ഒതുങ്ങുന്നു. ഇപ്പൊഴും ഇഷ്ടപ്പെട്ട വരികള്‍ "ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരൊ വഴികള്‍ പൊലെ പോയിടും"..എന്നതു തന്നെയാണു.

ഒരിക്കല്‍ക്കൂടി, നന്ദി.ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com