tag:blogger.com,1999:blog-11177867.post115026893665078045..comments2023-10-30T14:01:11.526+04:00Comments on സമകാലികം: എയര്‍ബസ്സ് 380 എന്ന പറക്കും ഭീമന്.ഉമേഷ്::Umeshhttp://www.blogger.com/profile/09066089663782217563noreply@blogger.comBlogger5125tag:blogger.com,1999:blog-11177867.post-8314815355038070472007-11-15T21:02:00.000+04:002007-11-15T21:02:00.000+04:00ദേവേട്ടാ,നല്ല അറിവ് നല്കുന്ന പോസ്റ്റ്.ദേവേട്ടാ,നല്ല അറിവ് നല്കുന്ന പോസ്റ്റ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-11177867.post-1160042612949515092006-10-05T14:03:00.000+04:002006-10-05T14:03:00.000+04:00എ380 ഉല്‍ഘാടനം ഒരു വര്‍ഷം കൂടി മുന്നോട്ട് തള്ളി. ...എ380 ഉല്‍ഘാടനം ഒരു വര്‍ഷം കൂടി മുന്നോട്ട് തള്ളി. 2008 ഇലേ ഇവന് വാണിജ്യവിപണിയിലെത്തൂ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1150518295421725122006-06-17T08:24:00.000+04:002006-06-17T08:24:00.000+04:00ഇന്നസന്റ് പറയുമ്പോലെ, തെറ്റിദ്ധരിച്ചു തെറ്റിദ്ധരി...ഇന്നസന്റ് പറയുമ്പോലെ, തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു,വഴിപോക്കന് മാഷേ.
എമിറേറ്റ്സിനു ഞകാശുമുടക്കിയ അതേ സര്‍ക്കാര്‍ ആണു എന്റെ ശമ്പളത്തിനും കാശു മുടക്കുന് എന്നാണു ഞാന്‍ "ഞങ്ങളുടെ എമിറേറ്റ്സ്" എന്നതു കൊണ്ട് ഉദ്ദേശിച്ചത്.

(ബിമാനം മ്മടെയല്ലെങ്കിലും അത് കുത്ത്രിക്കണ തറ സൊന്തം ആണു കേട്ടോ. ഐ മീന്‍ വിമാനത്താവളം. അതു തന്നെ നമുക്കു പണി . )

എത്ര ടിക്കറ്റും വാങ്ങി തരാം, പണം മുങ്കൂറായി അയക്കേണ്ടും വിലാസം കൂടെ തരാം :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1150276499009107492006-06-14T13:14:00.000+04:002006-06-14T13:14:00.000+04:00555 പേര് പോകും കലേഷേ, ഇത്തിരി ഞെരുങ്ങിയാല്‍ 800 ബ...555 പേര് പോകും കലേഷേ, ഇത്തിരി ഞെരുങ്ങിയാല്‍ 800 ബഡ്ജറ്റ് ട്രാവലര്ക്കു വരെ പോകാം.

പഹയന് ഓടിക്കളിക്കാന്‍ മിനിമം മൂന്നര കി മീ റണ്‍ വേ വേണം . എന്‍ എഹ് 47 പോലെ ഒരടി വീതിയിലല്ല, 150 അടി വീതിയുള്ള രസ്യന്‍ റണ്‍വേ വേണം ഇല്ലേല് ഇവന് ലാലേട്ടനെ പോലെ തോളു ചെരിക്കും. തിറു വാന താപു റാം ലോട്ടു ജംബോ വന്നതു തന്നെ ഈയിടെയാ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1150273936744883352006-06-14T12:32:00.000+04:002006-06-14T12:32:00.000+04:00ദേവേട്ടാ, കലക്കന്‍ പോസ്റ്റ്.ഈ വണ്ടിക്ക് 555 സീറ്റല...ദേവേട്ടാ, കലക്കന്‍ പോസ്റ്റ്.
ഈ വണ്ടിക്ക് 555 സീറ്റല്ലേ? ഒരു അര കല്യാണത്തിന്റെ ആളായി! ഇവന് നമ്മള തിരുവന്തോരം എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയാലെന്തേരാരിക്കും ഗതികള്‍? യവന്റെ വരവിന് റണ്‍വേ നീട്ടണ്ടേ? 555 പേര് ഒരുമിച്ച് ഒറ്റയടിക്ക് ഇറങ്ങി വരുമ്പഴ് അത്രേം പേരെ കൈകാര്യം ചെയ്യാന്‍ അതിന് അനുസൃതമായി ആപ്പീസറുമ്മാര് വേണ്ടേ? 555 പേരുടെ ലഗേജ് കൈകാര്യം ചെയ്യാന്‍ ആളുകള്‍ വേണ്ടേ? 555 പേരെ വിളിച്ചോണ്ട് പോകാന്‍ വരുന്ന ആളുകളെ നിര്‍ത്താന്‍ സ്ഥലം വേണ്ടേ? വണ്ടികള്‍ക്ക് ബാര്‍ക്ക് ചെയ്യാന്‍ സ്ഥലം വേണ്ടേ? അതൊക്കെ കൊണ്ട് നമ്മള് തിരുവന്തോരത്തുകാര്ക്ക് ഇതിന്റെ പടം കണ്ട് രസിക്കാം. പിന്നെ ദുബൈ പോലെയുള്ള എയര്‍പോര്‍ട്ടുകളില്‍ യവന് കിടക്കുന്നത് കണ്ട് തൃപ്തിപ്പെടാം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com