tag:blogger.com,1999:blog-11177867.post115985345551276500..comments2023-10-30T14:01:11.526+04:00Comments on സമകാലികം: ചിക്കണും ചിക്കുന്ഗുന്യയുംഉമേഷ്::Umeshhttp://www.blogger.com/profile/09066089663782217563noreply@blogger.comBlogger36125tag:blogger.com,1999:blog-11177867.post-1162641300162657382006-11-04T15:55:00.000+04:002006-11-04T15:55:00.000+04:00ബിജു സി പി ഇത്തവണത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ന...ബിജു സി പി ഇത്തവണത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചും ചേര്‍ത്തലയിലും ആലപ്പുഴയിലും പടരുന്ന പനികളെ നേരിടാന്‍ ചുമതലയുള്ള ആലപ്പി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശമ്പളം പോലും കൊടുക്കുന്നില്ലെന്നും പകര്‍ച്ച വ്യാധികള്‍ തടയാനുള്ള സംവിധാനമൊന്നും തന്നെ നമുക്കില്ലെന്നും മറ്റുമുള്ള ചിക്കുന്‍ ഗുന്യാ ബഹള റിപ്പോര്‍ട്ടിങ്ങിനിടക്ക് മാദ്ധ്യമങ്ങള്‍ മറന്നു പോയ പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചത് നന്നായി.
ഇവിടെ കൊല്ലത്തുകാര്‍ ആരെങ്കിലുമുണ്ടോ? ഇരുമ്പുപാലം മുതല്‍ പള്ളിത്തോട്ടം വരെ കൊല്ലം തോട് സകലമാന പകര്‍ച്ച വ്യാധികളും സമ്മാനിക്കാന്‍ തയ്യാറായി കിടപ്പുണ്ട്. ഒഴുകുന്നു എന്ന് എഴുതാന്‍ വന്നതാണ്, ആ വാക്കു കളഞ്ഞു. നല്ല ഗ്രീസ് പരുവത്തില്‍ കിടക്കുന്ന ഇത് എങ്ങോട്ട് ഒഴുകുനുന്നെന്നാ. (ബാക്കിയൊന്നും ഭീഷണിയല്ലെന്നല്ല) ഇതിനു പരിഹാരമില്ലാത്തിടത്തോളം കൊല്ലം നഗരം റിസ്കിലാണ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1162187825884392682006-10-30T09:57:00.000+04:002006-10-30T09:57:00.000+04:00ആലപ്പുഴക്കാരനായ ഞാന്‍ പറയുന്നു .."ചിക്കന്‍ വയറു മു...ആലപ്പുഴക്കാരനായ ഞാന്‍ പറയുന്നു ..

"ചിക്കന്‍ വയറു മുട്ടെ കഴിച്ചിട്ടു കുനിയാന്‍ വയ്യാതാവുന്ന അവസ്ഥയെയാണ് ഈ ചിക്കന്‍ ഗുനിയാ,ചിക്കന്‍ ഗുനിയാ എന്നു പറയുന്നത് .. ."പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-11177867.post-1160310003375972572006-10-08T16:20:00.000+04:002006-10-08T16:20:00.000+04:00തര്‍ജ്ജനി ഒക്റ്റോബര്‍ ലക്കത്തില്‍ ഞാന്‍ നേരത്തേ സൂ...തര്‍ജ്ജനി ഒക്റ്റോബര്‍ ലക്കത്തില്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ചിരുന്ന് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ വെറുതേ ആവര്‍ത്തിക്കേണ്ടെന്ന് കരുതി ഓവര്‍ലാപ്പ് ഉണ്ടായിരുന്ന കുറച്ച് ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് ഞാന്‍ ഇവിടേക്ക് ഒരു ലിങ്ക് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളു.

അനോണി, താങ്കള്‍ തന്ന ലിങ്കുകള്‍ ഇപ്പോള്‍ മാത്രമേ കണ്ടുള്ളു. ആരെങ്കിലും തര്‍ജ്ജിമ ചെയ്യുന്നുണ്ടോ എന്ന് തിരക്കട്ടെ ഞാന്‍. എറണാകുളത്തെ കൊതു ശല്യം അകറ്റാനുള്ള വഴികളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൌണ്‍സില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് IMRC വെബ് പേജില്‍ ലഭ്യമാണ്. 4 കോടി രൂപയുടെ പാക്കേജ് നാലഞ്ചു വര്‍ഷം മുന്നേ അവര്‍ സമര്‍പ്പിച്ചിരുന്നു. അതിനു പകരം ഫോഗ്ഗിംഗ് നടത്താനുള്ള വണ്ടി വാങ്ങാനാണ് കൊച്ചി "നരകസഭ" തീരുമാനിച്ചതെന്നാണോര്മ്മ.
[റിപ്പല്ലന്റുകളെക്കുറിച്ച് എന്റെ ലേഖനത്തിലുണ്ട്]

ആനക്കൂടന്റെ നിരീക്ഷണങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. ചീഫ് സിയാറ്റിലിന്റെ വാക്കുകള്‍ കടമെടുത്താല്‍. "ഈ ലോകം നമ്മുടെ കിടക്കയാണെന്നു കരുതൂ, അതില്‍ മുഴുവന്‍ തുപ്പിയും ശര്‍ദ്ദിച്ചും ചവറുവാരിയിട്ടും മലിനമാക്കിയാല്‍ നമ്മള് അതില്‍പ്പെട്ട് പുഴുത്ത് മരിക്കുകയില്ലേ? എന്താണീ മനുഷ്യര്‍ ചെയ്യുന്നത്!"ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1160202098904742082006-10-07T10:21:00.000+04:002006-10-07T10:21:00.000+04:00ഏറെ പ്രസക്തമായ വിവരങ്ങള്‍ പകര്‍ന്നു നല്കുന്ന ലേഖന...ഏറെ പ്രസക്തമായ വിവരങ്ങള്‍ പകര്‍ന്നു നല്കുന്ന ലേഖനം. ദേവന്റെ വിശദീകരീണവും കൂടിയായപ്പോള്‍ കുറേക്കൂടി വ്യക്തമായി.

രാധേയനും അതുല്യയും പറയുന്നതിനോട് യോജിക്കുന്നു. പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ സങ്കുചിത മനസ്ഥിതി അവസാനിപ്പിക്കുകയണ് മലയാളി ആദ്യം ചേയ്യണ്ടത്. സ്വന്തം വീട്ടിലെ ഭക്ഷണ മാലിന്യം അടുത്ത റോഡില്‍ കൊണ്ടിട്ട് അല്ലെങ്കില്‍ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് ഗേറ്റ് കടന്നാല്‍ നാം ശുചിത്വ പ്രസംഗങ്ങള്‍ തുടങ്ങും.
യാത്ര പോകുമ്പോള്‍ വണ്ടിയിലിരുന്ന് ഭക്ഷണം കഴിക്കുകയും കാലി ബോട്ടിലുകളും അവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുകയും തുടങ്ങി എത്രയെത്ര പരിസ്ഥിതി ദ്രോഹങ്ങള്‍ നമ്മള് ചെയ്യുന്നുണ്ട്. മുട്ടായി കഴിച്ച് കടലാസ് റോഡിലേക്ക് വലിച്ചെറിയുന്നതില്‍ തുടങ്ങുന്നു ഇതില്‍ നമുക്കുള്ള പ്രാഥമിക വിദ്യാഭ്യാസം.

വിദ്യാലയങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം പരിസര ശുചീകകരണത്തിന്റെ ആദ്യ പാഠം. അത് പാഠ പുസ്തകത്തില്‍ വായിച്ച് പഠിച്ച് പരീക്ഷയ്ക്ക് അമ്പതില്‍ അമ്പത് മാര്‍ക്കും നേടാവുന്ന വിധത്തിലാവരുത്. മാസത്തില്‍ ഒരു ദിവസം എല്ലാ സ്കൂളിലേയും കുട്ടികള്‍ നിര്‍ബന്ധമായും പരിസര ശുചീകരണത്തിനായി ഇറങ്ങട്ടെ. അതാത് പ്രദേശങ്ങളിലെ പരിസര ശുചീകരണ ബോധവല്‍ക്കരണത്തിനായുള്ള അംബാസഡര്‍മാരായി കുട്ടികളെ നിയോഗിക്കുകയും ചെയ്യുക. ഈ നാട് എന്റെ വീടാണെന്നും, ഇതിന്റെ ശുചീകരണം എന്റെ കൂടി ചുമതലയാണെന്നും അറിഞ്ഞ് അവര്‍ വളരട്ടെ. പഠിത്തം, പിന്നെ ട്യൂഷന്, പിന്നെ കമ്പ്യൂട്ടറിനു മുന്നില്‍, ഇങ്ങനെ സങ്കുചിത മനസ്ഥിതിയിലേക്ക് കുടുങ്ങി പോകുന്ന കുട്ടികളില്‍ വിശാലമായ സാമൂഹ്യ കഴ്ചപ്പാട് സൃഷ്ടിക്കാനും ഇതിലൂടെ കഴിയും. ഈ ആശയം തന്നെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.

ഇതേ ആശയമാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ ചെന്നൈയില്‍ പ്രാവര്‍ത്തികമാക്കിയത്. ആദ്യ ബോധവല്‍ക്കരണം സ്കൂളുകളില്‍ നടന്നു. പിന്നീട് കുട്ടികളെ അതാത് പ്രദേശത്തെ ബോധവല്‍ക്കരണത്തിനായി അംബാസഡര്‍മാരായി പ്രഖ്യാപിച്ചു.

ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള ചിന്തകള്‍ നൂറു ശതമാനം സാക്ഷരരായ നമുക്കുണ്ടായില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കളികള്‍ തുടരുകയാണ്. രാഷ്ട്രീയക്കാര്‍ മാത്രമല്ല പത്രങ്ങളും.ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-11177867.post-1160048777883458972006-10-05T15:46:00.000+04:002006-10-05T15:46:00.000+04:00ഒരു ഭീകരന്റെ ചിത്രം ഒരു ഭീകരന്റെ ചിത്രം aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-11177867.post-1159977384158759272006-10-04T19:56:00.000+04:002006-10-04T19:56:00.000+04:00‘ചിക്കന്‍ ഗുനിയ’ എന്നു തന്നെയാണ് മറ്റൊരു ഗള്‍ഫ് ചാ...‘ചിക്കന്‍ ഗുനിയ’ എന്നു തന്നെയാണ് മറ്റൊരു ഗള്‍ഫ് ചാനലിലെ വാര്‍ത്ത വായിക്കുന്ന ഒരു സുഹൃത്ത് ഇന്നലെ ഉച്ചയ്ക്കും പറഞ്ഞത്.
മാധ്യമങ്ങള്‍ ഇങ്ങനത്തെ അവസരങ്ങളില്‍ വാര്‍ത്തയ്ക്കും വിവാദത്തിനും വേണ്ടി പായുന്നതിനേക്കാളേറെ ദേവന് പറഞ്ഞതുപോലെ കൊതുകുനിവാരണത്തിനും പരിസരശുചീകരണത്തിനും ചികിത്സയ്ക്കും ഉതകുന്ന നുറുങ്ങുകള്‍ എന്തുകൊണ്ട് ഓരോ അരമണിക്കൂറും ജനങ്ങളോടു പറഞ്ഞുകൊടുക്കുന്നില്ല?
വോട്ടെണ്ണല്‍, യുദ്ധം, മറ്റു ദുരന്തങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവുമ്പോള്‍ അവര്‍ ചെയ്യാറുള്ളത് ഇക്കാര്യത്തിലും ചെയ്തെങ്കില്‍ ബോധവല്‍ക്കരണത്തിന്റെ അഭാവത്താലുണ്ടായേക്കാവുന്ന (ദുരന്തത്തിന്റെ) വ്യാപനം വളരെ കൂടിയ അളവില്‍ ഒഴിവാക്കാനായേക്കും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-11177867.post-1159945597574650932006-10-04T11:06:00.000+04:002006-10-04T11:06:00.000+04:00Dear friends,Let me appologize for spamming some o...Dear friends,

Let me appologize for spamming some of your bloggs . I have been an avid reader of the

malayalam blogs for a while.

The reason I have decided to go ahead and spam some of the well read blogs today is that I

would like to share an important idea I have, without delay, so as to help our brethren in

kerala. I would have posted this in my own blog if it could wait till I have built it.....

which I am trying to start soon.

Also, the option to send 'anony' comments to 'pinmozhi' has also been disabled. So you see my

friends, I have no choice but spam a few of you good hearts out there , who I am sure will

forgive me, when they realize that atleast my intention is harmless.... :)

I did read about that boy who wanted to be a chess player, and was inspired by how many

helping hands are out there..

As you know by now, the chikungunya is spreading like wild fire in kerala. I am really

impressed by 'devaragam's ' post regarding this. He has given tips regarding how to protect

yourself from mosqitoes. There is more regarding that in the following link

http://www.epa.gov/pesticides/health/mosquitoes/index.htm

I do not have the language expertise to translate this, maybe one of you can translate it,

so that it can be published in a few news papers. ( I remember how Inji was the key player in

getting the story of that med student's tragic death published in news papers)

I am not sure about the brand of mosquito repellents currently available in India. But the

cheapest brand seems to be 'tortoise coils' price at about Rs.20/- and each pack has about 30

coils in it. I propose we all chip in some money to buy these coils( or any other repellents

acceptable to u), atleast as a temporary measure and distribute it at the Cherthala thaluk

office.

If one of you currently based in kerala, who is well known to us in this forum, who also was

an organizer of the 'boologa meet' ( so that his credentials and identity is well known)

could take the responsibility and the burden to open a 'paypal' account in his name , I am

sure many of us are willing to pledge some money for this cause.

An alternative would be , to request the leading newspapers to start a 'fund collection'

(similar to the 'tsunami' and other tragedies), with the money being pledged for this cause.

Stress upon them that the option of 'pay pal' or other online payment methods is important as

most NRI's find it convenient.

I am willing to raise money at my work place for this, as well as try to get help from 'All

Kerala Medical Associaton Graduates in USA' http://www.akmg.org/ and the 'American

association of Physicians of Indian Origin' http://www.aapiusa.org/

The toughest part is not raising the money but to channelize it, which is why I think an

efficient leader based in kerala should come forward, or request the help of news papers.

Please discuss this and express your thoughts.

I appologize again for the 'off topic' and for spamming. Please delete this message if you

feel that I have encroached your space. My only excuse is that I believe this epidemic needs

to be contained before it reaches an exponential phase.

thanks

SN

btw , if you find any spelling errors or grammatical mistakes, Congraats! you can keep them

:)Anonymousnoreply@blogger.comtag:blogger.com,1999:blog-11177867.post-1159943139872264742006-10-04T10:25:00.000+04:002006-10-04T10:25:00.000+04:00ദേവാ, ഒറിജിനല്‍ ചിക്കുന്‍ഗുന്യ വൈറസിനു മ്യൂട്ടേഷന...ദേവാ, ഒറിജിനല്‍ ചിക്കുന്‍ഗുന്യ വൈറസിനു മ്യൂട്ടേഷന് സംഭവിച്ചതു കാരണമാണത്രെ ഈജിപ്തി കൊതുകിനെ കൂടാതെ വൈറസ് കടുവാക്കൊതുവിനെ കൂടി സില്ബന്തിയാക്കിയത്. കടുവാക്കൊതു പോപ്പുലര്‍ ആയ സ്ഥലത്തെല്ലാം (ഇന്ത്യന്‍ സമുദ്രതീരത്തും മെഡിറ്ററേനിയന്റെ തീരത്തും) ചിക്കുന്‍ഗുന്യ പടരുവാന്‍ കാരണം ഈ മ്യൂട്ടേഷനാകുമെന്നാണു വൈജ്ഞാനികരുടെ നിരീക്ഷണം. അതിനുശേഷം തമിഴ്നാട്ടില്‍ വച്ചെന്തെങ്കിലും വേറെ മ്യൂട്ടേഷന് നടന്നുവോ ആവോ!

(ഏതോ തലതിരിഞ്ഞ കടുവാക്കൊതു ഈജിപ്തി കൊതുകിനോട് കൂട്ടുകൂടാന്‍ പോയതാ എല്ലാറ്റിനും കാരണം)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-11177867.post-1159941672288436012006-10-04T10:01:00.000+04:002006-10-04T10:01:00.000+04:00കേരളീയാചിക്കുന് ഗുനിയ ഉണ്ടോ ഇല്ലയോ എന്ന് മുഖ്യമന്...കേരളീയാ
ചിക്കുന്‍ ഗുനിയ ഉണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആയി തര്‍ക്കം ഇടക്കുണ്ടായിരുന്നു എന്നതിനാലെ തന്നെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണയം ആയിരുന്നു കേരളത്തില്‍ എന്നു തോന്നുന്നു. [ആരോ പറഞ്ഞു, ചിക്കുന്‍ ഗുനിയ ആവില്ല മരണങ്ങള്‍ക്കു കാരണം - causa proxima of the deaths may not be chikungunya itself എന്ന ആരുടെയോ പ്രസ്ഥാവന കേട്ട് അസുഖം ചി ഗു അല്ലയെന്ന് ശ്രീമതി റ്റീച്ചര്‍ തെറ്റിദ്ധരിച്ചതാണെന്ന് .

മ്യൂട്ടേഷന് സംഭവിച്ച വൈറസാണ് തമിഴ്നാട് വഴി കേരളത്തിലെത്തിയതെന്നും പത്രവാര്‍ത്ത കണ്ടതലല്ലതെ എനിക്കറിയില്ല. RNA മാപ്പിംഗ് നടത്താനുള്ള സംവിധാനം ആലപ്പുഴ മെഡിക്കല്‍ കോളേജിനു താഴെ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂറ്റ് ദാദ്രിദ്ര്യത്തില് മൂക്കു മുങ്ങി നില്ക്കുന്നതിനാല് 40 ബ്ലഡ് സാമ്പിള്‍ എടുത്ത് ബാംഗ്ലൂരിലെ നാഷണല്‍ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിനയച്ചെന്നും ആര് എന്‍ ഏ മാപ്പിങ്ങില്‍ 40 പനിബാധിതരില്‍ 9 പേര്‍ക്ക് മാത്രമേ ചിക്കുങ്ങുനിയ വൈറസ് ഉണ്ടായിരുന്നുള്ളു എന്നും മഹാഭൂരിപക്ഷവും വേറെ അസുഖക്കാരായിരുന്നെന്നും കഴിഞ്ഞയാഴ്ച്ച ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു [വീണ്ടും പത്രത്തെ വിശ്വസിക്കണോ എന്ന വക്കാരിച്ചോദ്യം ഉയരുന്നു]

ഓ ടോ
സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആലപ്പുഴ കൊതുകു പഠനം
ഏല്‍പ്പിച്ചത് അഞ്ചാറുവര്‍ഷം മുന്നേയാണ്. അന്നു തുടങ്ങി ഇന്നു വരെ, ഫണ്ട് വേണം, സ്വന്തമായി ഒരോഫീസും ലാബും വേണം, എന്നിങ്ങനെയുള്ള ആവശ്യങ്ങളുമുരുവിട്ട് ആ സ്ഥാപനം വളരെയൊന്നും ചെയ്യാന്‍ കഴിവില്ലാതെ മെഡിക്കല്‍ കോളീജു വളപ്പില്‍ ഇരിപ്പാണ്. [കേരളീയന് പറഞ്ഞതു കേട്ട് biocompare.com ഇല് പോയി 96 വെല്‍ ബ്ലഡ് ആര് എന്‍ അേ മാപ്പിംഗ് കിറ്റിന്റെ വില നോക്കി- 300 ഡോളറില്‍ തുടങ്ങും. തന്ത്രിക്കും മന്ത്രിക്കും സെക്യൂരിക്കു ഒരു ദിവസം ചിലവാകുന്ന പണം മതിയാവും?]

ബിന്ദൂ എല്ലാ വിധ കൊതുകു പനികളും പനികളും പ്രത്യേകിച്ച് ഡെങ്കി, യെല്ലോ ഫീവര്‍, മലമ്പനി, എന്നിവ ഗര്‍ഭസ്ഥ ശിശുവിനു വലിയ ഭീഷണിയാണ് എന്നതിനാല്‍ ഗര്‍ഭിണികള്‍ അസുഖബാധിത പ്രദേശം ഒഴിയാന്‍ കഴിയുമെങ്കില്‍ അതു തന്നെയാണ് നല്ലത്.

ചന്തൂ
ഈ വാക്ക് തായ് അല്ല, മക്കോണ്ടെ ഗോത്രഭാഷയിലേതാണെന്ന് രാജിന്റെ ലേഖനത്തില്‍ തന്നെ ഉണ്ട്. മുളംങ്കൂട്ടം കാറ്റിലാടി വളയുന്നതിനെ ചിക്കുന്‍ ഗുനിയ എന്ന് മക്കോണ്ടെക്കാര് പറയാറുണ്ടെന്നും എതോ പത്രത്തില്‍ വായിച്ചു, ഇത് ശരിയോ തെറ്റോ, ആ വാക്ക് തായ് അല്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1159935075422694752006-10-04T08:11:00.000+04:002006-10-04T08:11:00.000+04:00തായ് ലന്റില് ഈ പേരില്‍ ഒരു മരമുണ്ടെന്നും,കാറ്റടിക...തായ് ലന്റില് ഈ പേരില്‍ ഒരു മരമുണ്ടെന്നും,കാറ്റടിക്കുമ്പോള്‍ അതിന്റെ ശിഖരങ്ങള്‍ വളഞ്ഞ് നിലത്തുകുത്തുമെന്നും,അതു പോലെ ഈപനിബാധിച്ചവര് സന്ധിവേദന കാരണം വളയുമെന്നും അതുകൊണ്ടാണ് ഈ പനിയ്ക്കു ചിക്കുന്‍ ഗുനിയ എന്ന് പേര് വന്നത് എന്നു എവിടെയോവായിച്ചു.ശരിയാണോ പെരിങ്സ്?ചന്തുhttps://www.blogger.com/profile/17412522834797206233noreply@blogger.comtag:blogger.com,1999:blog-11177867.post-1159886471826452432006-10-03T18:41:00.000+04:002006-10-03T18:41:00.000+04:00ഇന്നലെ ഈ രോഗം ബാധിച്ച് കുറേ പേരു മരിച്ചെന്നും ഗര്‍...ഇന്നലെ ഈ രോഗം ബാധിച്ച് കുറേ പേരു മരിച്ചെന്നും ഗര്‍ഭിണികല്‍ അകലെയുള്ള ബന്ധുവീടുകളിലേക്കു പോവുന്നു എന്നൊക്കെ പത്രത്തില്‍ വായിച്ച് ആകെ ടെന്‍ഷന്‍ അടിച്ചിരിക്കുകയാണ്. എന്തു ചെയ്യാന്‍? ലേഖനം അവസരോചിതം.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-11177867.post-1159885277277362342006-10-03T18:21:00.000+04:002006-10-03T18:21:00.000+04:00പെരിങ്ങ്സിന് മനസ്സു വായിക്കാന്‍ കഴിവുണ്ടോ ഞാന്‍ ദേ...പെരിങ്ങ്സിന് മനസ്സു വായിക്കാന്‍ കഴിവുണ്ടോ ഞാന്‍ ദേവേട്ടനോട് ഇതിനെക്കുറിച്ച് എഴുതാന്‍ പറയണമെന്ന് വിചാരിച്ചിട്ട് മൂന്നാലു ദിവസായി.

വളരെ നല്ല അവസരോചിതമായ (അമ്മേ!)ലേഖനം.Anonymousnoreply@blogger.comtag:blogger.com,1999:blog-11177867.post-1159884948699558392006-10-03T18:15:00.000+04:002006-10-03T18:15:00.000+04:00പെരിങ്ങോടാ ലേഖനം നന്ന്. ചേര്‍ത്തലയില്‍ ആണ് മരണം കു...പെരിങ്ങോടാ ലേഖനം നന്ന്. ചേര്‍ത്തലയില്‍ ആണ് മരണം കുടുതല്‍. കാരണം അവിടം കൊതുകുകളുടെ ഒരു കേന്ദ്രം ആണെന്നതുതന്നെ.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-11177867.post-1159876980158891112006-10-03T16:03:00.000+04:002006-10-03T16:03:00.000+04:00ചത്താലും വേണ്ടില്ല ചവറു വാരാനും, കൊതുകിനെ കൊല്ലാനു...ചത്താലും വേണ്ടില്ല ചവറു വാരാനും, കൊതുകിനെ കൊല്ലാനും ഞങ്ങളെ കിട്ടില്ലാ... അതു തന്നെ കുഴപ്പം...
അങ്ങിനെയല്ലാ ഉത്സവം...
നിന്ന് തിരിയാന്‍ ഇടമില്ലാതായിട്ടുണ്ട് കൊച്ചിയില്‍, മിക്കവരുടേയും വീടുകള്‍ക്ക് ചുറ്റുമുള്ള മുറ്റവും മറ്റും കോണ്‍ക്രീറ്റ് ചെയ്തു വച്ചേക്കുവാ..
ചവറ് കുഴിച്ചിടാന്‍ പറ്റില്ലാ
ആളികള് കാണകളില്‍ അവരവരെ കൊണ്ട് സാധിക്കുന്നത്ചെയ്യുന്നുണ്ട് കൊതികിന്റെ ശല്യം ഇല്ലാതാക്കാന്‍.
മിക്കവാറും റസിഡന്‍സ് അസ്സോസിയേഷനുകളും വെയ്സ്റ്റ് മാനേജ്മെന്റ് ഇപ്പോള്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. പിന്നെ ചികുന്‍ ഗുനിയ പരത്തുന്ന കൊതുകിന് വെറും പതിനഞ്ച് മില്ലി ലിറ്റര്‍ ശുദ്ധജലം മതി അടുത്ത ജനറേഷനെ ഉണ്ടാക്കാന്‍,അതായത് ഒരു മഴ പെയ്താല്‍ മരത്തിന്റെയോ, ചേമ്പിലയുടെയൊ ഇടയില്‍ തങ്ങി നില്ക്കുന്ന സ്വല്പം ജലം മതി എന്നര്‍ത്ഥം. അതിന്റെ മുട്ട മുപ്പത് ദിവസത്തിലധികം കേടുകൂടാതെ നില്ക്കും(വെള്ളവും വേണ്ടാ)

പിന്നെ മുന്‍സിപാലിറ്റിയും, കോര്‍പ്പറേഷനും കരം പിരിക്കാന്‍ മാത്രമാണോ ശുഷ്കാന്തി കാണിക്കേണ്ടത്??

എവിടെയോ വായിച്ചു, വെറും ഇരുപതു ലക്ഷത്തില്‍ താഴെ രൂപ മതി കൊച്ചിയില്ലെ കൊതുകിനെ ഇല്ലായ്മചെയ്യാന്‍, പക്ഷേ അത് എങ്ങിനെ നടക്കും? (ഇവിടെ ഓരൊ ദിവസവും നടക്കുന്നത് കോടികളുടെ കൊതുകുതിരി ബിസിനസ്സാണ്...യേത്??)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-11177867.post-1159875839294954332006-10-03T15:43:00.000+04:002006-10-03T15:43:00.000+04:00ദേവാ,ഈ രോഗത്തിനു വാക്സിനില്ല എന്നതു നേര് തന്നെ. 20...ദേവാ,
ഈ രോഗത്തിനു വാക്സിനില്ല എന്നതു നേര് തന്നെ. 2000-ല്‍ ലോകാരോഗ്യസംഘടനക്ക് ഇതിനുള്ള ഫണ്ട് തീര്‍ന്നത്രേ. ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ഇതു വരെ തിരിച്ചറിയാനാകാത്ത, മാരകമായ എന്തെങ്കിലും മ്യൂട്ടേഷന് ഈ വൈറസിന് കേരളത്തില്‍ സംഭവിച്ചിട്ടൂണ്ടൊ എന്നു തിരിച്ചറിയണമെന്നാണ്. (മറ്റൊരിടത്തും ഇതു പോലെ മരണങ്ങള് റിപ്പോര്‍ട് ചെയ്തിട്ടില്ല.)അതിനുള്ള റ്റെക്നോളജി ലഭ്യമാണ്(RNA mapping). ഇന്റര്‍നെറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ചിക്കുന്‍ഗുന്യ ഡിറ്റക്ഷന്‍ കിറ്റ് പോലുമില്ലാതെ നമ്മുടെ ഡോക്റ്റര്‍മാര്‍ ഇരുട്ടില്‍ തപ്പുകയല്ലേ?കേരളീയന്https://www.blogger.com/profile/00116928718669756554noreply@blogger.comtag:blogger.com,1999:blog-11177867.post-1159874853801149932006-10-03T15:27:00.000+04:002006-10-03T15:27:00.000+04:0044000 പേര് ആശുപത്രിയില്‍ എന്നു കൌമുദി പറയുന്നു. ജ...44000 പേര് ആശുപത്രിയില്‍ എന്നു കൌമുദി പറയുന്നു. ജനങ്ങള്‍ നാടു വിട്ടു പോകുന്നുവത്രേ...
(സത്യാമാണോ ഈശ്വരാ..)
നമ്മുടെ നാട്ടില്‍ ഒന്നും വരില്ലാ എന്ന് വിശ്വസിച്ചു ഇരിക്കുന്നതിന്റെ ഫലം അല്ലാതെന്താ.

രണ്ടു കക്ഷികള്‍ക്കും ഇതു വരെ തമ്മിത്തല്ലാനല്ലതെ ഒരു കൊതുകിനെ എങ്കിലും അടിച്ചു കൊല്ലാന്‍ സാധിച്ചോ..?

കൊച്ചിയില്‍ ഇപ്പറഞ്ഞ വേഷം ഒന്നും മതിയകില്ലാ പെരിങ്ങോടരേ, സ്പൈഡറ്മാന് ധരിക്കുന്ന പോലത്തെ കൊതുകിന്റെ കൊമ്പ് കേറാത്ത ഫുള്ള്സ്യുട്ട് (ഡബ്ബിള്‍ ലെയറ്) വേണം.

ജനങ്ങള്‍ നാടു വിട്ടു പോകുന്നുവെന്നു പറയുന്നു ഇവരൊക്കെ എവിടെ വരെ പോകും...ചത്താലും വേണ്ടില്ല ചവറു വാരാനും, കൊതുകിനെ കൊല്ലാനും ഞങ്ങളെ കിട്ടില്ലാ... അതു തന്നെ കുഴപ്പം...

ഗാന്ധി ജയന്തിയല്ലേ സേവനവാരം പൊടിപൊടിക്കട്ടെ..ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-11177867.post-1159874770909196522006-10-03T15:26:00.000+04:002006-10-03T15:26:00.000+04:00പെരിങ്സ്,ആര് പറഞ്ഞു ബന്ധമില്ലെന്ന്? കടലയും കടലാടിയ...പെരിങ്സ്,
ആര് പറഞ്ഞു ബന്ധമില്ലെന്ന്? കടലയും കടലാടിയും തമ്മില്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന ആ ബന്ധം തന്നെയല്ലേ കോഴിയിറച്ചിയും ചിക്കുന്‍ ഗുന്യയും തമ്മിലുള്ളത് എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. :-)

(ഓടോ: എന്റെ അമ്മയോട് ചോദിച്ചാല്‍ കറക്റ്റ് റിലേഷന്‍ അറിയാം. ആ കുവൈറ്റിലെ ഗൌതമേട്ടന് എന്നൊക്കെ പറഞ്ഞാല്‍ അപ്പൊ നിന്റെ അഛന് വഴീ അമ്മായിയുടെ മകന് എന്നൊക്കെ ബന്ധം കണ്ടു പിടിക്കും അമ്മ.)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-11177867.post-1159873884703189532006-10-03T15:11:00.000+04:002006-10-03T15:11:00.000+04:00അവസരോചിതമായ ലേഖനം.ഇന്നലെ ചിക്കന്‍ ഫ്രൈ കഴിച്ചോണ്ടി...അവസരോചിതമായ ലേഖനം.
ഇന്നലെ ചിക്കന്‍ ഫ്രൈ കഴിച്ചോണ്ടിരിക്കുമ്പോള്‍ റൂമിലൊരുത്തന് ചിക്കന്‍ ഗുനിയയെ പറ്റി പറഞ്ഞോണ്ടിരുന്നു. ചിക്കുന്‍ ഗുനിയയാണെന്നും ചിക്കനുമായി ബന്ധമില്ലാ എന്നും അറിയുന്നത് കൊണ്ട്, അവനെ സംസാരത്തില്‍ ബന്ധിപ്പിക്കാനും എനിക്ക് സുഖമമായി ചിക്കന്‍ കഴിക്കാനുമായി.
കെട്ടി നില്ക്കുന്ന വെള്ളത്തില്‍ (കുളം,ഒഴുക്ക് നിലച്ച തോടുകള്‍) എന്നിവയില്‍ കൊതുകു കൂത്താടികളെ തിന്നുന്ന ചെറിയ തരം മത്സ്യത്തെ (ഗപ്പിയെന്നോ മറ്റോ ആയിരുന്നു പേര്) വളര്‍ത്തിയാല്‍ മതിയെന്നൊരു ഉപദേശം വായിച്ചിരുന്നു. അസ്തമയ സമയത്ത് കുന്തിരിക്കം പുകയ്ക്കുന്നതും കൊതുകുകളെ തുരത്താന്‍ സഹായിക്കും.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-11177867.post-1159870483024567192006-10-03T14:14:00.000+04:002006-10-03T14:14:00.000+04:00പെരിങ്ങോടാ, ലേഖനം അവസരോചിതമായി. നന്നായി വിശദീകരിച്...പെരിങ്ങോടാ, ലേഖനം അവസരോചിതമായി. നന്നായി വിശദീകരിച്ചിരിക്കുന്നു.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-11177867.post-1159869811074719952006-10-03T14:03:00.000+04:002006-10-03T14:03:00.000+04:00അയ്യോ മേന്ന്യനേ..ഞാന്‍ എന്താ ചെയ്യണ്ടേ..ഞാന്‍ പനി ...അയ്യോ മേന്ന്യനേ..ഞാന്‍ എന്താ ചെയ്യണ്ടേ..ഞാന്‍ പനി തുടങ്ങീന്ന് പറഞ്ഞതേ കയ്യിലുണ്ടായിരുന്ന പാരസിറ്റാമോള്‍ കൊടുത്തു..പിന്നെ കഴിഞ്ഞ 3-4 ദിവസം ചുട്ടിയായിരുന്നു.പിന്നെ ഞാന്‍ എവിറ്റെയോ വായിച്ചു ഈതോ പനിക്ക് അനാസിന് കഴിക്കരുത്,അത് കേടാണെന്ന്..(ഏതാന്നൊന്നും ഓര്‍മ്മയില്ല)..

അത് കൊണ്ടാണ് പേടി,കൊതുക് കടിക്കരുത്,ചൂട് വള്ളമേ കുടിക്കാവൂന്നൊക്കെ ചേരീല് താമസിക്കുന്ന അവളോട് പറഞ്ഞാല്‍ അത് ക്രൂരമായ ഫലിതമാവും.

ഞാന്‍ അതിനെ പറ്റി കൂടുതല്‍ വിവരം അറിയാനായാണ് ചോദിച്ചത്,ഇവിടെ അപ്പോളോയില്‍ 4-5 മരണം ആയീന്ന് പറയുന്നു,ഡെങ്കു കാരണം.

ആരെങ്കിലും എഴുതി ഇട് കേട്ടൊ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-11177867.post-1159869770175192282006-10-03T14:02:00.000+04:002006-10-03T14:02:00.000+04:00പാര്വതീഡെങ്കിപ്പനിക്കും പ്രത്യേകിച്ച് ചികിത്സയൊന...പാര്‍വതീ
ഡെങ്കിപ്പനിക്കും പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല, പക്ഷേ ഒരുപാട് ജലം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈറല്‍ ഇമ്യൂണിറ്റി കുറച്ചു ശക്തമാക്കാന്‍ വിറ്റാമിന്‍ സി, കോഡ് ലിവര്‍ ഓയില്‍ (വൈറ്റമിന്‍ എ, ഡി, ഇ) എന്നിവക്ക് കഴിയും, പക്ഷേ മരുന്നിനും പൈസയില്ലാത്തവര്‍ക്ക് ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് റൊട്ടിയില്ലെങ്കില്‍ കേക്ക് കഴിക്കാന്‍ രാജ്ഞി പറഞ്ഞതുപോലെ അല്ലേ.

ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ രണ്ടും അഡെസ് കൊതുകുകള്‍ (മിക്കവാറും അഡെസ് ഈജിപ്റ്റി കൊതുക്) ആണൂ പരത്തുന്നത്. ഇവ കര്‍ശ്ശനമായും സൂര്യോദയത്തിലും സൂര്യാസ്തമനത്തിലും മാത്രം ഇര തേടുന്നവയാണ്. അതിനാല്‍ ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ പനികളുടെ ഭീഷണിയുള്ളപ്പോള്‍ രാവിലെയും വൈകുന്നേരവും യാത്ര ഒഴിവാക്കുന്നതും കൊതുകിന്റെ കടിയേല്‍ക്കാതെ നോക്കുന്നതും വളരെ വലിയ തോതില്‍ സംരക്ഷണം തരും. ഇക്കാര്യം ഡോക്റ്റര്‍മാര്‍ പോലും പറഞ്ഞു കേള്‍ക്കുന്നില്ല.. ആശ്ചര്യം തന്നെ.

ഡെങ്കി മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാം, ആ സ്ത്രീ പൂര്‍ണ്ണമായി വിശ്രമിക്കാന്‍ പറയു. ശരീരം അതിന്റെ എല്ലാ റിസോര്സും രോഗപ്രതിരോധത്തിനെടുത്തോട്ടെ
മേനോനേ ലിങ്ക് വായിച്ചില്ല, ചി. ഗു, പെരെനിയലും സീസണലും ഉണ്ട്. ഒരിക്കല്‍ വന്നാല്‍ വളരെക്കാലം ഇമ്യൂണിറ്റി ഉണ്ടാകുമെന്നതിനാല്‍ വന്നവര്‍ക്ക് വീണ്ടും വരാന്‍ (സ്വഭാവം മൊത്തതില്‍ മ്യൂട്ടേറ്റ് ചെയ്ത വൈറസ് ജനിച്ചില്ലെങ്കില്‍) സാദ്ധ്യതതും കുറവാണ്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1159868874842869562006-10-03T13:47:00.000+04:002006-10-03T13:47:00.000+04:00പാര്‍വതി അപ്പൊ എഴുത്തു മാത്രേ ഉള്ളൂ ല്യോ.. ആ കുട്ട...പാര്‍വതി അപ്പൊ എഴുത്തു മാത്രേ ഉള്ളൂ ല്യോ.. ആ കുട്ടിയെ ഒന്ന് സഹായിച്ചുകൂടേ..
ചികുന്‍ഗുന്യ ഒരു സീസണല്‍ ഡീസീസാണൊ ?
more on chicunguya http://en.wikipedia.org/wiki/Chikungunyaasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-11177867.post-1159868317743017802006-10-03T13:38:00.000+04:002006-10-03T13:38:00.000+04:00കൊതുക് പേടിച്ച് ശൂന്യാകാശ്ത്തു ചെന്നാല്അവിടെയും ക...കൊതുക് പേടിച്ച് ശൂന്യാകാശ്ത്തു ചെന്നാല്‍
അവിടെയും കേള്‍ക്കുന്നു ശൂ ശൂ
(കൊതുകിന്റ്റെ മ്യൂസിക്ക് ഒരു പ്രാസത്തില്‍ കച്ചിയതാണ്)Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-11177867.post-1159868105186020962006-10-03T13:35:00.000+04:002006-10-03T13:35:00.000+04:00ദെല്‍ഹിയില്‍ മുഴുവന്‍ ഡെങ്കു ഫീവര്‍ റിപ്പൊര്‍ട്ട് ...ദെല്‍ഹിയില്‍ മുഴുവന്‍ ഡെങ്കു ഫീവര്‍ റിപ്പൊര്‍ട്ട് ചെയ്യുന്നു,അതിനെ പറ്റിയും ഒന്നെഴുതാമോ?

എനിക്ക് വീട് നന്നാക്കി തരുന്ന ഒരു കുട്ടിയുണ്ട്,അവള്‍ക്ക് പനിപിടീച്ചു,എന്നിട്ടും വരുന്നുണ്ട് രാവിലെ,കഷ്ടം തോന്നും,മരുന്ന് വാങ്ങാതിരിക്കുവാ,അതിനേ തികയൂ ഒരു വര്‍ഷത്തെ ശമ്പളം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-11177867.post-1159866009613260252006-10-03T13:00:00.000+04:002006-10-03T13:00:00.000+04:00കേരളീയാ,വൈറല്‍ ഇന്‍ഫക്ഷനു തല്ക്കാലം വാക്സിനോ മരുന...കേരളീയാ,
വൈറല്‍ ഇന്‍ഫക്ഷനു തല്ക്കാലം വാക്സിനോ മരുന്നോ ഇല്ലാത്തതിനാല്‍ അേരേയൊന്നും ഗവേഷണം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടാ. സ്പോണ്സര് ഇല്ലാതെ രോഗ ഗവേഷണം വലുതായൊന്നും നടക്കാറില്ല. സ്പോണ്സര് എന്നു വച്ചാല്‍ മരുന്നുകമ്പനിയുടെ കാശാണു മിക്കപ്പോഴും. ഇനിയിപ്പോ മൈക്രോസോഫ്റ്റോ ജെനെര്റല് ഇലക്ട്രിക്കോ മറ്റോ പിച്ചയെറിഞ്ഞ വല്ല ഫണ്ടുമുണ്ടേല്
[ഇപ്പോ വക്കാരി എന്നെ അടിക്കാന്‍ വരും] ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ എന്തോ ചെയ്യുന്നുണ്ട്.

മ്യൂട്ടേഷന് ഏറ്റവും ദ്രുതഗതിയില്‍ സംഭ്വിക്കുന്നത് വൈറസുകള്‍ക്കാണ്. കേരളത്തില്‍ പടര്‍ന്നത് മ്യൂട്ടേഷന് സംഭവിച്ച് കുറച്ചുകൂടി വേഗം പടരുന്ന ചിക്കുന്‍ ഗുനിയ ആണെന്നാണ് പത്രത്തില്‍ വായിച്ചത്. [പത്രം വിശ്വസിച്ചെന്നു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും ഇക്കാലത്]

രാധേയാ
ചിക്കുന്‍ ഗുനിയ എന്നു ആദ്യം കേട്ടപ്പോല്‍ എന്താണെന്നു മനസ്സിലാകാതെ
കൊതുകു ഗവേഷകരുടെ കുലപതി ആന്‍ഡ്രൂ സ്പീല്മാന് മറ്റൊരാളിനൊറ്റ് ചേര്‍ന്ന് എഴുതിയ "മാന്‍'സ് മോസ്റ്റ് പെര്‍സിസ്റ്റന്റ് ആന്‍ഡ് ഡെഡ്ലി ഫോ" എന്ന പുസ്തകം ആമസോണീന്നു വാങ്ങി. മൂപ്പരുടെ കണക്കനുസരിച്ച് കൊതുക്ക് ഒന്നാന്തരം സഞ്ചാരിയാണ്, അങ്ങു മെക്സിക്കോയില്‍ നിന്നും വണ്ടിയില്‍ ഒളിച്ചിരുന്നും പറന്നും മുട്ടയിട്ടും ചത്തും തുലഞ്ഞും അവള് പോളില്‍ ചെന്ന് പോളാര്‍ ബെയറിനെ കുത്തും. വിമാനത്തിലും കപ്പലിലും മഹാസമുദ്രങ്ങള്‍ താണ്ടും. അപ്പോളോയില്‍ കയറി
ഇവളുമാര് ശൂന്യാകാശത്തും പോയിട്ടുണ്ട്.
ഓ ടോ
ആന്ത്രാക്സ്, കുളമ്പു ദീനം, ഭ്രാന്തിപ്പശുരോഗം, ഏവിയന്‍ ഫ്ലൂ, വസന്ത, പന്നിപ്പനി. പക്ഷേ ഭ്രാന്തന് കുമ്പളങ്ങായോ വെള്ളരിക്കാദീനമോ മത്തങ്ങാപ്പനിയോ ഇല്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com